Liberty Basheer about amma's current situation and future
പ്രശ്‌നക്കാരെയൊക്കെ ഒരുവിധത്തില്‍ ഒതുക്കിയാണ് ഇന്നസെന്റ് സംഘടനയെ നയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഹന്‍ലാലിന് അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മമ്മൂട്ടിയെ പോലെ തന്നെ സാധാരണ മെമ്പറായി അദ്ദേഹവും മാറുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
#Mammootty #Amma